വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്, വെറ്ററിനറി ഡിസ്പെൻസറി വെള്ളമുണ്ട- കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ്- 8 ആം ഘട്ടം ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല അവറുകൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി എം ലതിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആത്തിക ടീച്ചർ, മെമ്പർ ശ്രീ കെ സി സുധാകരൻ, വെറ്ററിനറി സർജൻ ഡോ ഫഹ്മിദ വി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായി.ജൂൺ 20 മുതൽ ജൂലൈ 14 വരെ യാണ് ക്യാംപെയ്ൻ നടക്കുക.
കർഷകരുടെ വീടുകളിൽ ജീവനൽക്കാർ എത്തി ഉരുക്കളെ കുത്തിവെപ്പിന് വിധേയമാക്കുന്നു.
