Headlines

സമസ്ത യാണ് കേരള മുസ്ലീം കൾക്ക് ഉയർച്ചയും അവബോധവും നൽകിയത്: ഉസ്മാൻ മൗലവി

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേരള മുസ്ലിം കൾക്ക് ഉയർച്ചയും അവബോധവും ഉണ്ടാക്കിയതെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു

സമസ്തയുടെ നൂറ്റി ഒന്നാം പിറവി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരള മോഡൽ പണ്ഡിത നേതൃത്വത്തിന്റെ അഭാവമാണ് കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിംകൾ അനുഭവിക്കുന്ന പ്രയാസമെന്നും ഉസ്മാൻ മൗലവി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *