കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരിക്കുന്നു . 06 . 07 2026 ന് രാവിലെ 10 മണിക്ക്കൽപറ്റ ഹോളിഡേ ഹോട്ടലിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്യും പി.പി ആലി മുഖ്യാതിഥിയാവും ….
ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നു
