Headlines

ഡോ ശാഫി പുൽപാറയെ ബദ്റുൽഹുദ ആദരിച്ചു

പനമരം:കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി യിൽ നിന്ന് കൊമേഴ്സ് വിഷയത്തിൽ പി എച്ച് ഡി ചെയ്ത് ഡോക്ടറേറ്റ് നേടിയ പ്രിയ സുഹൃത്തും ബദ്റുൽ ഹുദയുടെ സഹകാരിയും ആയ DR മുഹമ്മദ് ഷാഫി പുൽപ്പാറ(കൽപ്പറ്റ)ക്ക് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി

ഐ സി എഫ് ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുസലാം സഖാഫി വെള്ളലശ്ശേരി പൊന്നാട അണിയിച്ചു, ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, മാനേജർ നസീർ കൊട്ടത്തറ, സെക്രട്ടറി ഇബ്രാഹിം സഖാഫി പി കെ, ക്യാമ്പസ് ഇൻ ചാർജ് മുഹമ്മദ് ഷാഫി നൂറാനി, നൗഫൽ അഹ്സനി പെരുന്തട്ട റഷീദുദ്ദീൻ ഇർഫാനി , ഷുകൂർ അമാനി തളിപ്പറമ്പ്, അബ്ദുൽ കരീം സഖാഫി ഇരിട്ടി തുടങ്ങിയവർ സംബന്ധിച്ചു

നടവയൽ സി എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ആണ് dr ഷാഫി

Leave a Reply

Your email address will not be published. Required fields are marked *