പടിഞ്ഞാറത്തറ : പടിഞ്ഞാറെത്തറ പതിമൂന്നാം മൈലിൽ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് സെൽഫി എടുക്കുന്നതിനിടെ

    മൂന്ന് മീറ്റർ കാഴ്ചയിലേക്ക് വീണു യുവാവിന് പരിക്ക് എലത്തൂർ സ്വദേശി യഹിയ s/o മുഹമ്മദ് കുട്ടി നടുക്കണ്ടി വീട്

    എന്ന ആൾക്കാണ് പരിക്കേറ്റത്.

    മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി

    പരിക്കു പറ്റിയ ആളെ

    മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.വ്യക്തിയെക്കുറിച്ച് അറിയുന്നവർ

    മാനന്തവാടി പോലീസുമായോ

    മാനന്തവാടി ഹോസ്പിറ്റലുമായോ ബന്ധപ്പെടുക. മാനന്തവാടി പോലീസ് 04935 240 232, മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04935 240 264

     

    Leave a Reply

    Your email address will not be published. Required fields are marked *