സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളിമെഡലുമായി മാനന്തവാടി സ്വദേശി ശിവദർശ് എം. ദിനേശ്

കൽപ്പറ്റ :വട്ടിയൂർക്കാവിൽ സെപ്റ്റംബർ 23, 24 തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി.നാഷണൽ സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടി.

മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *