ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി ചെയര്മാന് ഷൈജല്‍ കുന്നത്ത് കളിക്കാരെ പരിചയപ്പെട്ടു. ഐഎന്‍ടിയുസി കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കോരന്‍കുന്നന്‍, ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, സന്തോഷ് എക്സല്‍, സുഹൈല്‍ കമ്പളക്കാട്, മുഹമ്മദ് ഫെബിന് അശ്വിന്, ഫസലുദ്ദീന്‍, ദില്‍ഷാദ് അഷ്റഫ് പഞ്ചാര, സിദ്ദീഖ് കമ്പളക്കാട്, ഷമീര്‍ പഞ്ചാബ്, ഹാരിസ് കമ്പളക്കാട്, ഷൈജല്‍ പഞ്ചാര, മുജീബ് ചെറിയോന് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപനച്ചടങ്ങില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ട്രോഫികളും കാഷ് അവാര്ുഡുകളും വിതരണം ചെയ്തു.
