മാനന്തവാടി: 2025 ഡിസംബർ 11 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുൻസിപ്പാലിറ്റിയിലെ

    മൂന്നാം ഡിവിഷൻ പിലാക്കാവിൽ നിന്നും ‘ജനകീയ സ്വതന്ത്രൻ’ എന്ന പേരിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥിയുമായി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും

    മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും,

    ഈ ഡിവിഷനിൽ എസ്ഡിപിഐക്ക്

    സ്ഥാനാർത്ഥി ഇല്ലെന്നും ബ്രാഞ്ച് സെക്രട്ടറി അസീസ് എം ടി അറിയിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *