മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു

മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു

ഈ ഫോട്ടോയിൽ കാണുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഏകദേശം 80 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന രാജ ൻ എന്നയാൾ, 31.03.2026ന് രാത്രിയിൽ മീന ങ്ങാടി പഞ്ചായത്ത് ബസ്സ് സ്റ്റാൻറിൽ അവശനി ലയിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മീനങ്ങാ ടി പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും ചികിൽസയിലിരിക്കെ 02.04. 2026 ന് ഇയാൾ മരണപ്പെടുകയും ചെയ്തു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാ വുന്നവർ മീനങ്ങാടി പോലീസ് സ്റ്റേഷൻ 04936 247204,9497987197 നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *