EducationWayanadഎയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം wenewser-user3 months ago01 mins കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ് ഡോർ ഉടമ പറളിക്കുന്ന് തെറ്റിക്കാട്ടിൽ ബാബു – ലീ ബഎന്നിവരുടെ മകളാണ് Post navigation Previous: മുള്ളന്‍ പന്നിയെ വേട്ടയാടി ഒളിവില്‍ പോയ പ്രതികൾ കീഴടങ്ങിNext: കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും: മന്ത്രി ഷിബു ബേബി ജോൺ wenewser-user1 hour ago 0
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന wenewser-user1 hour ago 0