മാനന്തവാടി: സീറോ കാർബൺ ചലഞ്ചിൻ്റെ ഭാഗമായി മാനന്തവാടി കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ നേതൃത്വത്തിൽ പെരുവകയിൽ ബാലസഭ നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ശശികുമാർ എം പി ഉൽഘാടനം ചെയ്തു. ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്വാന ശുഹാദ് ബാലസഭസന്ദേശം നൽകി. എ.ഡി.എസ്സ് ഭാരവാഹികളായ ബിനിപ്രസാദ്, സ്മിത കുടുംബശ്രീ അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
