മീലാദ് ക്യാമ്പയിന്റെ ഭാഗമായി ബദ്റുൽഹുദയിൽ പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.

പനമരം: മുത്ത് നബി (സ)യുടെ 1501 ആം ജന്മദിനത്തിന്റെ ഭാഗമായി പനമരം ബദ്റുൽ ഹുദ 105 പേർക്ക് പുതു വികസ്ത്ര കിറ്റുകൾ നൽകി

പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ മർകസ് ദുബൈ ഡയറക്ടർ ഡോ അബ്ദുസലാം സഖാഫി എരഞ്ഞിമാവ് ഉൽഘടനം ചെയ്തു

യതീമുകൾക്കും ഹാഫിലുകൾക്കും മുതഅല്ലിമുകൾക്കും നൽകിയ വസ്ത്രങ്ങൾ സഹൃദയരായ സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതാണ് ഷാഫി നൂറാനി നൗഫൽ അഹ്സനി അഫീഫലി സഖാഫി ഹുസൈൻ നിസാമി അമീർ അറക്കൽ എന്നിവർ സംബന്ധിച്ചു നസീർ കൊട്ടത്തറ സ്വാഗതവും പി കെ ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *