കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് – സാഹിറ ഉസാമ, വൈസ് പ്രസിഡന്റ് – റൈഹാനത്ത് ബശീർ, സെകട്ടറി, ഹഫ്സത് ജാഫർ. ജോയിന്റ് സെക്രട്ടറി മാർ – ഉമൈബ കരിം ആയിശ ഹംസ. ട്രഷറർ – മുനീറ ശിഹാബ്.
കമ്മിറ്റി അംഗങ്ങൾ സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെ കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിലാണ് തെര ഞ്ഞെടുക്കപ്പെട്ടെത്.
സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി നുഫൈസ ജില്ലാകമ്മിറ്റിയംഗം മൈമൂന നാസർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ആയിശ റൈഹാ നത്ത് എന്നിവർ സംസാരിച്ചു,
