എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സ്‌കൂൾ കായിക മേളക്ക് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു

പി.ടി. എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ രാജീവ് പി.കെ. പി.ടി.എ അംഗം രാജേഷ് .കെ . എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *