ജിവിഎച്ച്എസ് മാനന്തവാടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം നടത്തി.

മാനന്തവാടി : ജിവിഎച്ച്എസ് മാനന്തവാടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം നടത്തി. മാനന്തവാടി നഗരസഭാ സ്ഥിര സമിതി അധ്യക്ഷൻ പി .വി .എസ് .മൂസ ഉദ്ഘാടനം നിർവഹിച്ചു . നഗരസഭ കൗൺസിലർ പി. ഹംസ അധ്യക്ഷതവഹിച്ചു ഹൈസ്കൂൾ പ്രധാന അധ്യാപകൻ കെ . കെ . സുരേഷ് കുമാർ സിനിയർ അസിസ്റ്റൻ്റ് നസീമ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ സർവീസ് സ്കീം മാനന്തവാടി യൂണിറ്റ് അംഗങ്ങളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *