മാനന്തവാടി…പാവപ്പെട്ടരോഗികളെയും,അ ശരണരെയും ചേർത്തു പിടിച്ചുകൊണ്ടുള്ള എം എസ്.എസ്.ന്റെ ജീവ കാരുണ്യ പ്രവർത്തനം ശ്ലാഖനീയമാണെന്ന് ഉഷാ വിജയൻ എം.എൽ.എ.പറഞ്ഞു.എം എസ്.എസ്.മാനന്തവാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി ബാഫഖി ഹോമിൽ നടന്ന ചടങ്ങിൽ ഖാലിദ് മുതുവോടൻ അദ്ധ്യക്ഷം വഹിച്ചു.സി.എച്.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.യോഗത്തിൽ വെച്ച് മാനന്തവാടിയുടെ വികസന രേഖ ജില്ലാ പ്രസിഡന്റ് മനാഫ് എം.എൽ.എ.ക്ക് കൈമാറി.മുനിസിപ്പലിറ്റിസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ പി.വി.എസ്.മൂസ്സ,ജലീൽ കണിയമ്പറ്റ, സി.എച്.അന്ദ്രുഹാജി,റഷീദ് പനമരം,അഹമ്മദ് മാസ്റ്റർ,അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
സൈഫുദ്ധീൻ P
A C മുഹമ്മദ്
A G മുഹമ്മദ് ഫാറൂഖ്
M. ഹംസ
സക്കരിയ C. K
മൊയ്തു K
റഷീദ് V
അബ്ദുൽ റഹ്മാൻ P K,അബൂബക്കർ,
മൊയ്തു അഷ്റഫ് പാറക്കണ്ടി ,ഇബ്രാഹിം മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,അഡ്വ.സത്താർ മായൻ,തുടങ്ങിയവർ സംബന്ധിച്ചു.
