Headlines

കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:- കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് സമീപം KSSPA സംസ്ഥാന പ്രസിഡന്റ്. എം പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്. പി.എം ജോസ് അധ്യക്ഷo വഹിച്ചു. ജില്ലാ സെക്രട്ടറി. എൻ ഡി ജോർജ് സ്വാഗതം പറ ഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻപി കുഞ്ഞി മൊയ്ദീൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ പി.കെ വിപിനചന്ദ്രൻ, ഇ.റ്റി സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി മെമ്പര്മാരായ വേണുഗോപാൽ എം കീഴ്ശ്ശേരി, ജി. വിജയമ്മ ടീച്ചർ, ആലീസ് ടീച്ചർ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഓമന ടീച്ചർ,റ്റി കെ സുരേഷ്,റ്റി.ജെ സക്കറിയാസ്, പോൾ പി ചെറിയാൻ, കെ ശശികുമാർ, കെ സുബ്രഹ്മന്യൻ, രമേശ് മാണിക്കൻ, റ്റി. വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് കെ എൽ തോമസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *