Headlines

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു. ബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി സ്വദേശി അഫ്രീന (23) മരണപ്പെട്ടു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മാനന്തവാടി സ്വദേശി മത്തൻ ബഷീർ എന്നവരുടെ മകനും കുടുംബവും ബാംഗ്ലൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *