കൽപ്പറ്റ : സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, ലോക്കൽ സെക്രട്ടറിമാരായ പി കെ ബാബുരാജ്, പി എം ഷംസുദ്ധീൻ, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു
