തരുവണ റൈഞ്ച് മുസാബഖ: കാട്ടിച്ചിറക്കൽ ജമാലുൽ ഇസ്‌ലാം മദ്‌റസയ്ക്ക് ഇരട്ട നേട്ടം

തരുവണ: തരുവണ റൈഞ്ച് മുസാബഖയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജമാലുൽ ഇസ്‌ലാം മദ്‌റസ കാട്ടിച്ചിറക്കൽ ജനറൽ ഓവറോളിലും മുഅല്ലിം ഓവറോളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജനറൽ ഓവറോൾ വിഭാഗത്തിൽ ജമാലുൽ ഇസ്‌ലാം മദ്‌റസ കാട്ടിച്ചിറക്കൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, റൗളത്തുൽ ഉലൂം സെക്കൻഡറി മദ്‌റസ ആറുവാൾ രണ്ടാം സ്ഥാനവും റൗളത്തുൽ ഉലൂം മദ്‌റസ തരുവണ മീത്തൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുഅല്ലിം ഓവറോൾ വിഭാഗത്തിലും ജമാലുൽ ഇസ്‌ലാം മദ്‌റസ കാട്ടിച്ചിറക്കൽ ഒന്നാം സ്ഥാനം നേടി. റൗളത്തുൽ ഉലൂം മദ്‌റസ ആറുവാൾ രണ്ടാം സ്ഥാനവും മഅ്ദനുൽ ഉലൂം മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *