പനമരം: വയനാട് ജില്ലയിൽ ജുവനിൽ ജസ്റ്റിസ് ബോർഡ് അംഗമായി ചുമതല ഏറ്റെടുത്ത ടി കെ മമ്മൂട്ടിക്ക് പനമരം ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി , കെ എൽ പൗലോസ്, റസാഖ് കൽപ്പറ്റ വി ഹാരിസ് പി പി ആലി ഷാജഹാൻ കോവ പി കെ ഇബ്രാഹിം സഖാഫി നസീർ കോട്ടത്തറ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചേർന്ന് ടി കെ മമ്മൂട്ടിക്ക് മെമന്റോ നൽകി
ജുവനിൽ ജസ്റ്റിസ് ബോർഡ് അംഗം ടി കെ മമ്മൂട്ടിക്ക് ബദ്റുൽ ഹുദയുടെ ആദരവ്
