ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം

കൽപറ്റ:ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തി സ്ക്രൈബ് ലൈസൻസികളെ സംരക്ഷിച്ച് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന്

ഓൾ കേരള ഡോക്യൂമെൻ്റ് റൈറ്റേഴ്സ് & സ്‌ക്രൈബ്‌സ് അസോസിയേഷൻ കൽപറ്റ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പുതിയഭാരവാഹികൾ പ്രസിഡൻ്റ് : സലാം പറമ്പിൽ

സെക്രട്ടറി: രാഗിണി കെ.ടി

ട്രഷറർ :സബിത കെ ,

വൈസ് പ്രസിഡൻ്റ് അനീഷ് കീഴാനിക്കൽ,

ജോ.സെക്രട്ടറി സിന്ധു വി.ആർ എന്നിവരും

ജില്ലാ കമ്മിറ്റി അംഗങ്ങൾ

പി.എം തങ്കച്ചൻ

എം.ബി പ്രകാശ്

കെ.വി.രവീന്ദ്രൻ

എക്സിക്യൂട്ടിവ് അംഗങ്ങൾ

നദീറ .സി.കെ,

ഏലിയാമ്മ.കെ വി ,

ശ്രീജ.സി കെ

എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *