വെള്ളമുണ്ട: വെള്ളമുണ്ട സി ഡി എസിൽ എഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർ മാർക്ക് ബാലസഭകപ്പാസിറ്റി ട്രെയിനിങ് സംഘടിപ്പിച്ചു മുദ്രാ ഗീതത്തോട് കൂടി ആരംഭിച്ച ട്രെയിനിങ് ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ സക്കി ന എം നിർവഹിച്ചു വൈസ് ചെയർപേഴ്സൺ അധ്യക്ഷയായിരുന്നു സംസ്ഥാന ബാലസഭാ റിസോഴ്സ് പേഴ്സൺ പവിത്രൻ മാഷ് ക്ലാസ് എടുത്തു സി ഡി എസ് ബാലസഭ ആർ പി നീതു സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക് കോഡിനേറ്റർ പ്രീത സിഡിഎസ് അക്കൗണ്ടന്റ് ആതിര സപ്പോർട്ട് ടീം അംഗങ്ങൾ പങ്കെടുത്തു സാമൂഹ്യ ഉപസമിതി കൺവീനറുടെ നന്ദിയോട് നന്ദിയോട് കൂടി ട്രെയിനിങ് അവസാനിച്ചു
സിഡിഎസ് ബാലസഭ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് സംഘടിപ്പിച്ചു.
