പുൽപ്പള്ളി വൈ.എം.സി.എ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു

പുൽപ്പള്ളി: വൈ.എം.സി.എ അഖിലലോക പ്രാർത്ഥനാവാരത്തോടനുബന്ധിച്ച് പുൽപ്പള്ളി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ബാബു ചിരക്കക്കുടിയുടെ ഭവനത്തിൽ വെച്ച് പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ജിനീഷ് ചീനിക്കുഴിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു മാസ്റ്റർ അരീക്കാട് ക്ലാസുകൾ നയിച്ചു. സെക്രട്ടറി നോബി പള്ളിത്തറ, തോമസ് ഒറ്റക്കുന്നേൽ, ബിജു തിണ്ടിയത്തിൽ, റീലാ ബിജു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *