രാത്രിയുടെ മറവിൽ കൈവരി മുറിച്ച് മാറ്റിയവർകെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

വെള്ളമുണ്ട: വെള്ളമുണ്ട 8/4 ടൗണിലെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷിതത്തിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കൈവരി രാത്രിയുടെ മറവിൽ മുറിച്ച് മാറ്റിയവർക്കെതിരെ നടപടി സ്വീകരണമെന്ന് സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

*_തുടർന്ന് വായിക്കാൻ_*

സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

➖➖➖➖➖➖➖➖

*വീ ന്യൂസർ വാട്‌സ്ആപ്പ് ലിങ്ക്..*

👇

https://chat.whatsapp.com/IcWrSxhdXtsBq0PD4W26mC

Leave a Reply

Your email address will not be published. Required fields are marked *