സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ

തിരുവനന്തപുരത്ത് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ

വയനാട് ജില്ലാ ടീം ചാംപ്യൻമാരായി.

ക്യാപ്ടൻ ബ്രിയന്ന മരിയ ജോർജിൻ്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

വി.എം.അശോകനായിരുന്നു കോച്ച്.

Leave a Reply

Your email address will not be published. Required fields are marked *