തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം: പുനരുദ്ധാരണ മഹോത്‌സവ സമാപനം
തൃക്കൈപ്പറ്റ: സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണ മഹോത്സവവും മഹാനവികരണ കലശവും ഇന്ന് (ഞായറാഴ്ച) സമാപി ക്കും. പതിനൊന്ന് ദിവസങ്ങളിലായി നടന്ന വിവിധങ്ങളായ പൂജ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി , ലോകനാർകാവ് തന്ത്രി തന്ത്രരത്നം മ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, തന്ത്രി തരിണി നാരായണൻ നമ്പൂതിരി മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തുടങ്ങിയവർ നേതൃത്വം നൽകി. ഇരുപതിൽ പരം കർമ്മികളുടെ നേതൃത്വത്തിലാണ് പൂജകർമ്മങ്ങൾ നടന്നത്. വർഷങ്ങളായി മുടങ്ങി കിടത്തിരുന്ന കലശം ക്ഷേത്ര…
