wenewser-user

    കുടുംബശ്രീ വിഷു ചന്തകൾ ആരംഭിച്ചു

    കൽപ്പറ്റ: മലയാളിക്ക് വിഷുക്കണിയും വിഷു സദ്യയുമൊരുക്കാൻ ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങളുമായി ഇക്കുറിയും കുടുംബശ്രീയുടെ വിഷുച്ചന്തകൾ ഒരുങ്ങി. മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ തലത്തിൽ 10ന് വിഷുച്ചന്തകൾ ആരംഭിച്ചു. ജില്ലാതലത്തിൽ അഞ്ചു ദിവസവും സിഡിഎസുതലത്തിൽ മൂന്നു ദിവസവും ചന്തകൾ ഉണ്ടാകും. കുടുംബശ്രീയുടെ കീഴിലെ വനിതാ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ,ചിരട്ട മുള ഉൽപന്നങ്ങൾ,പലഹാരങ്ങൾ,സൂക്ഷ്മസംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ,ചിപ്സ്,ശർക്കരവരട്ടി, എന്നിവയും ലഭിക്കും.

    Read More

      സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക സംഗമം മീനങ്ങാടിയിൽ

      മീനങ്ങാടി: സണ്ടേസ്കൂൾ മലബാർ ഭദ്രാസന അധ്യാപക സംഗമം ഏപ്രിൽ പന്ത്രണ്ടിന് ഞായറാഴ്ച മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തപ്പെടും . സംഗമം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും. വയനാട് നീലഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കത്തീഡ്രൽ വികാരി ഫാ. ബിജു മോൻ കാർലോട്ടു കുന്നേൽ പതാക ഉയർത്തും. ഞായറാഴ്ച രാവിലെ കൽപ്പറ്റ മീരാ ഐ കെയറുമായി സഹകരിച്ച് സൗജന്യ…

      Read More

        ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

        ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറൈണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം…

        Read More

          വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

          കല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടു. ഇവിടെ ഹല്‍വ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഹല്‍വ കിട്ടാത്ത നിരാശയിലായ യുവാവ് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണ്…

          Read More

            ‘കാണാതായത് 4 ദിവസം മുമ്പ്; മൃതദേഹത്തിന് അത്ര പഴക്കമില്ല’: ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

            ബെംഗളൂരു ∙ വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ പറഞ്ഞു.   അപ്പോള്‍ കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ലെന്നും ശശിധരൻ വിശദീകരിച്ചു. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത്…

            Read More

              വനിത ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

              കൽപ്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രി നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സ് വർഷം തോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ ആറാം എഡിഷനാണ് ഈ നേട്ടം സ്വന്തമാക്കിയത്. വയനാട് ജില്ലയുടെ ടൂറിസം പ്രോത്‌സാഹനത്തിൻ്റെ ഭാഗമായി 2020 മുതലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റ് നടത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയോട് ഇതിനോടകം ജില്ലാ ഭരണകൂടവും ഡി. ടി….

              Read More

                ഹജ്ജ് നൽകുന്ന സന്ദേശം എളിമയുടെയും സ്നേഹത്തിന്റെയും: ശൈഖുനാ ഹസ്സൻ മുസ്ലിയാർ

                പനമരം : രാജാവും പ്രജകളും പണക്കാരനും പാവപ്പെട്ടവരും ഒരേ വേഷം ഒരുമിച്ച് താമസവും കർമ്മങ്ങളും ഇത്തരത്തിൽ സാമൂഹിക ഒരുമയെയും സ്നേഹത്തെയും പരിശീലിപ്പിക്കുന്ന ആരാധനയാണ് ഹജ്ജ് കർമമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി ഹസൻ മുസ്ലിയാർ പറഞ്ഞു പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പി ഉസ്മാൻ മൗലവി അദ്ധ്യക്ഷം വഹിച്ചു മർക്കസ് മുദറിസ് സയ്യിദ് ജസീൽ ഷാമിൽ ഇർഫാനി എം ഇ…

                Read More

                  കൃഷ്‌ണ ശക്തി സംഗീത സന്ധ്യ നാളെ (ശനിയാഴ്ച) മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ

                  കൽപ്പറ്റ : ബൈപ്പാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി രാജസ്ഥാൻ സംഗീതജ്ഞനും പ്രഭാഷകനുമായ കൃഷ്‌ണ ശക്തിയുടെ സംഗീത നിശ ശനിയാഴ്ച വൈകുന്നേരം 6 മുതൽ നടക്കും. രാജസ്ഥാനിലെ കബീർ യാത്രയിലെ സ്ഥിരം സാന്നിധ്യമായ കൃഷ്‌ണ ശക്തി രാജ്യം മുഴുവൻ സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിച്ച് വരുന്നുണ്ട്. ആദ്യമായാണ് കൃഷ്‌ണ ശക്തി സംഗീത നിശ വയനാട്ടിൽ നടക്കുന്നത്.

                  Read More

                    മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി: ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

                    കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി. മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ് ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റ് ആരംഭിച്ചത്.   വയനാട്ടിലാദ്യമായാണ് താജ്മഹൽ മാതൃക, സറൈൽ വെള്ളച്ചാട്ടം , അവതാർ വേൾഡ് എന്നിവ ഒരുമിച്ചെത്തുന്നത്.   ദിനോസോർ വേൾഡ്,…

                    Read More

                      ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.

                      കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു.   കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…

                      Read More