വനിത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
കൽപ്പറ്റ: വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച് നടത്തി. സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട് ജനറൽ, സെക്രട്ടറി adv. പി കുൽസു, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ,വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് , സംസ്ഥാന വനിതാ ലീഗ് വൈസ്…
