wenewser-user

ഏകദിന പരിശീലനം സഘടിപ്പിച്ചു 

കല്‍പ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. ശ്രീകാന്ത്, റിട്ട. എസ്.പി. പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. പ്രൊജക്ട് അസി. ടി.കെ. ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.

Read More

പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിന് പ്രൊജക്ടർ സമ്മാനിച്ചു

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിന് പ്രൊജക്ടർ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സിറാജ് എം.സി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ ഷമീർ തുർക്കി, ബിന്ദു ബി.ആർ, ഗിരീഷ് ബാബു പി.ടി, റിനി മോൾ പി.ജെ തുടങ്ങിയവർ സംസാരിച്ചു.

Read More

മാനന്തവാടി നഗരസഭ : കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി. 

മാനന്തവാടി നഗരസഭയുടെ 2020 – 2025 വർഷത്തെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി.   പ്രസിഡന്റ് സുനിൽ ആലിക്കൽ ക്യാപ്റ്റനും മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആശ ഐപ്പ് പൈസ് ക്യാപ്റ്റനും ആയിട്ടുള്ള വികസന സന്ദേശ പദയാത്ര മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്…

Read More

കെ. മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ 15ന് കല്‍പറ്റയില്‍

കല്‍പറ്റ: കെ പി സി സി ഉത്തരമേഖല വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 15ന് രാവിലെ 10ന് കല്‍പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരനാണ് ഉത്തരമേഖല ജാഥ നയിക്കുന്നത്. ജാഥ പര്യടനം വിജയിപ്പിക്കാന്‍ ഡി സി സി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷനായിരുന്നു. നേതാക്കളായ എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, എന്‍.കെ. വര്‍ഗീസ്, ഒ.വി. അപ്പച്ചന്‍,…

Read More

വയനാട് ജില്ലാ സ്പെക്ട്രം ജോബ് ഫെയർ സമാപിച്ചു

കൽപറ്റ: വയനാട് ജില്ലയിലെ ഐടിഐ വിദ്യാർഥികൾക്കായി പുളിയാർമല കെഎംഎം ഗവ. ഐടിഐയിൽ സംഘടിപ്പിച്ച സ്പെക്ട്രം ജോബ് ഫെയർ 2025 സമാപിച്ചു. വയനാട് ജില്ലയിലെ 692 ഐടിഐ സീറ്റുകളിൽ വിവിധ ട്രേഡുകളിലായി 650 പേർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിൽ 490 പേർ ഇതിനകം തൊഴിൽ നേടുകയും ചെയ്തു. ബാക്കിയുള്ള വിദ്യാർഥികൾക്കും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ , ഡിഡബ്ല്യുഎംഎസ് എന്നിവയുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ…

Read More

കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജിന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്. തിരുവനന്തപുരം ഡിപ്പോയുടെ AT (423) മാനന്തവാടി -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സ്‌ ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്.30 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവരെ മറ്റ് വാഹനങ്ങളിൽ യാത്ര സൗകര്യം ഒരുക്കി. ഇടിയുടെ ആഘാധത്തിൽ പാലത്തിന്റെ സംരക്ഷണ ഭിത്തിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read More

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67 ലക്ഷം രൂപ സംഘടനാ ഭാരവാഹികള്‍ കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകിയ്ക്ക് കൈമാറി.

Read More

ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

തൃക്കൈപ്പറ്റ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു. എം. ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം. എസ്. ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികൾ തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ മാനസികാരോഗ്യ ബോധം വളർത്തുക, മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്‌ഷ്യം മുൻനിർത്തി നടത്തിയ പരിപാടി, സീനിയർ ടീച്ചിങ് അസിറ്റന്റ് റിനിയുടെ അധ്യക്ഷതയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വിജയൻ ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ…

Read More

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു   -പ്രവൃത്തിപരിചയ മേളയിൽ സർവോദയ ഏച്ചോം, ജിയുപിഎസ് തരുവണ, ജികെഎംഎച്ച്എസ്എ സ് കണിയാരം, ദ്വാരക സ്കൂൾ ജേതാക്കൾ   ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ്‌ സി കെ മുനീർ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത്‌…

Read More

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവന പിന്തുണ ലക്ഷ്യമാക്കി പൊതുസഭ സംഘടിപ്പിച്ചു

കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബംഗങ്ങള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ കമ്മിറ്റി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതുസഭ ചേര്‍ന്നു.   2021 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ 1414 സംരംഭങ്ങള്‍ക്കായി 7,09,15,500 രൂപ നാല് ശതമാനം പലിശ നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്. ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍ അധ്യക്ഷയായ പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍…

Read More