wenewser-user

    യുവാവിനെ കാണ്മാനില്ല

    അശ്വിൻ P SHINO, വയസ്സ്25   S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം,   ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന്   (27.11.2025) ഉച്ചക്ക് 1.00pm മുതൽ കൽപ്പറ്റയിലെ കൊറിയർ ഓഫീസിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോയിട്ടുള്ളതാണ്.ഡാർക്ക് മെറുൺ -T ഷർട്ട് ബ്ലാക്ക് കളർ പാന്റും ആണ് ധരിച്ചിരുന്നത്.   കയ്യിൽ KL12M3331 മേറ്റ് ബ്ലാക്ക് നിറത്തിലുള്ള dio സ്കൂട്ടർ ഉണ്ടായിരുന്നു ….

    Read More

      വയനാടിന്റെ അഭിമാനം; സജന സജീവനെ 75 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

      മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.   നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനും, ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കെൽപ്പുള്ള താരമാണ് സജന. 2024 സീസണിൽ വെറും 10 ലക്ഷം രൂപയ്ക്കാണ് സജന മുംബൈയിലെത്തിയത്. അന്ന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവസാന പന്തിൽ സിക്സർ അടിച്ച് മുംബൈയെ…

      Read More

        സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും

        കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.   സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം…

        Read More

          ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ; കുടുങ്ങിയത് മുൻ എൻജിനീയർ

          കൽപ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്.   അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.   തിരുനെല്ലി സ്‌റ്റേഷനിലെ ലഹരി കേസിൽ…

          Read More

            തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

            കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു.   കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന്ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേർന്നുള്ള ബ്രെയിൽ ലിപി സ്‌പർശിച്ച്‌ വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന്പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യം വരുന്ന…

            Read More

              ഫിയർലെസ് നോ സെമിനാർ സംഘടിപ്പിച്ചു

              കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ *”ഫിയർലെസ് നോ”* സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക പി.എം.രജനി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo “*ഫിയർലെസ് നോ* “സെമിനാർ നയിച്ചു. ‘തെറ്റായ ലഹരികൾക്കെതിരെ ഉറച്ച സ്വരത്തിൽ യുവ തലമുറ നോ പറയണമെന്നും, പോസറ്റീവ് ലഹരികൾ തിരിച്ചറഞ്ഞ്…

              Read More

                ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു.

                ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു. ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ മടിക്കേരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്.   വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു.   അപകടം നടന്ന തൽക്ഷണം ആള് മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക്…

                Read More

                  യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നടത്തി

                  പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ആലക്കണ്ടിയിൽ കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എ പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കുട്ടി, പി ഹാരിസ്,…

                  Read More

                    എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

                    കോറോം :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൊണ്ടർനാട് പഞ്ചായത്ത് 13 ആം വാർഡിൽ നിന്ന് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ പഞ്ചായത്തിലെ മുതിർന്ന പ്രവർത്തകനായ പി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബു സി കെ, സ്ഥാനാർഥി മുത്തലിബ് പി കെ, അലി എം,പോക്കർ തുടങ്ങിയവർ സംസാരിച്ചു.

                    Read More

                      വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

                      ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് ചളി നിറഞ്ഞ പാടത്ത് കൂടി നടന്നു വേണം വീട്ടിലെത്താൻ. ശൗച്യാലയം ഇല്ല കുടിവെള്ള സൗകര്യങ്ങൾ ഇല്ല വൈദ്യുതിയില്ല റോഡ് പോലുമില്ല മഴക്കാലമായാൽ തോട് നിറഞ്ഞു വീടിന് അകത്തു കൂടി വെള്ളം ഒഴുകും . അർദ്ധരാത്രികളിൽ…

                      Read More