wenewser-user

    കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ

    കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ   പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു   കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും അദ്ദേഹം…

    Read More

      ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

      ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ   വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു   കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കൂടുതൽ കായിക പ്രതിഭകളെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടുതൽ പ്രദേശങ്ങളിൽ കളിസ്ഥലങ്ങൾ ഒരുക്കുന്ന…

      Read More

        നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

        നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും സ്കൂളുമായി ബന്ധപ്പെടുന്നവർക്കും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. നാട്ടുമാവ്, ഒട്ടുമാവ്, വയനാടൻ ചക്കകൾ, ചാമ്പക്ക, ഫാഷൻ ഫ്രൂട്ട്, തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫല വൃക്ഷങ്ങൾ…

        Read More

          മാനന്തവാടിയിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക്

          മാനന്തവാടിയിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക് മിനി സിവിൽ സ്‌റ്റേഷൻ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു മാനന്തവാടി നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യമില്ലാത്ത കേരളത്തെ വാർത്തെടുക്കാൻ സർക്കാർ നാലുവർഷത്തെ കഠിന ശ്രമം നടത്തിയതെന്ന്…

          Read More

            ജി.എൽ.പി.സ്കൂൾ പൈങ്ങാട്ടിരിയുടെ അഭിമാനമായി നീരദ് കൃഷ്ണ 

            തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം പെൻസിൽ ഡ്രോയിംങ്, ജലഛായം എന്നീ മത്സരയിനങ്ങളിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ല തല മത്സരത്തിന് യോഗ്യത നേടി ഇരട്ട തിളക്കവുമായി നീരദ് കൃഷ്ണ ജി.എൽ.പി.സ്കൂൾ പൈങ്ങാട്ടിരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

            Read More

              വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നു

              വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നു ശിലാസ്ഥാപനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമെന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കെട്ടിട ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. ആരോഗ്യമേഖലയിൽ മികച്ച ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു പറഞ്ഞു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം നിലവിൽ പരിമിതമായ ഭൗതിക സാഹചര്യത്തിൽ വാടക കെട്ടിടത്തിലാണ് പ്രവൃത്തിച്ചുവരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആധുനിക…

              Read More

                പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

                പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു   ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച സി.ഡി.എസ് ഓഫീസ്, സുഗന്ധഗിരിയിലെ സോളാർ ഹാങിങ് ഫെൻസിങ് എന്നിവയുടെ ഉദ്ഘാടനവും വൃന്ദാവൻ സ്‌കൂൾ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക്…

                Read More

                  മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു

                  മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ മോളി സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിജയൻ നിർവഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജിസ്‌റ മുനീർ സ്വാഗതം ആശംസിച്ചു. കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ഏറെ കാലത്തെ ആഗ്രഹമായിരുന്ന പഞ്ചായത്ത്‌ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രയാണ് വർക്ക്‌ ഏറ്റെടുത്തിട്ടുള്ളത്. പ്രധാനമായും കളിസ്ഥലം മണ്ണിട്ടു പൊക്കി നിരപ്പാക്കുകയാണ് ആദ്യ…

                  Read More

                    അറസ്റ്റിനുള്ള കാരണം ഇനി എഴുതി നൽകണം

                    ഡൽഹി: അറസ്റ്റിനുള്ള കാരണം അറസ്റ്റ് ചെയ്യാൻ പോകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകണമെന്ന വിധിയുമായി സുപ്രീം കോടതി. നടപടികൾക്കായി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നതിന് 2 മണിക്കൂർ മുമ്പ് തന്നെ അറിയിക്കണം. ഈ സമയം അഭിഭാഷകന് അറസ്റ്റിന്റെ അടിസ്ഥാനം വിശദമായി പരിശോധിച്ച്, റിമാൻഡിനെ എതിർക്കാൻ ആവശ്യമായ രേഖകൾ ശേഖരിക്കാൻ കഴിയും. അറിയിപ്പില്ലെങ്കിൽ, അറസ്റ്റ് അസാധുവായിരിക്കുമെന്ന് കോടതി അറിയിച്ചു.

                    Read More

                      അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

                      തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.   മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ ഇയാൾക്കെതിരെ നിരന്തരമായി ഉയരുന്നുണ്ടെന്ന് ഡിവൈഎഫ്ഐ തിരുനെല്ലി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.   രണ്ട് വർഷം മുൻപ് സ്ത്രീകളോട് മോശമായി പെരുമാറിയതിന് ഇതേ ഡ്രൈവറെ തിരുനെല്ലി റൂട്ടിൽ വെച്ച് ഡിവൈഎഫ്ഐ തടയുകയും…

                      Read More