wenewser-user

    അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി 

    നൂറാംതോട്: അറിവ് ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി മാറിയിരിക്കുകയാണ് അതോടൊപ്പം അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴികൂടിയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ വിദ്യാഭ്യാസ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യം വെച്ച് സ്ഥാപിതമായ അസ്സുൽത്താൻ മോറൽ അക്കാഡമിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. നൂറാംതോട് മഹല്ല് ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ അസ്സുൽത്താൻ മോറൽ അക്കാദമി ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ അമാനി തങ്ങൾ അധ്യക്ഷത…

    Read More

      ചൂരൽമല മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിക്കണം: എസ്ഡിപിഐ

      മേപ്പാടി : ചൂരൽമല- മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്ര ദുരിതം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആറു വർഷം മുമ്പ് പണി ആരംഭിച്ച ഈ റോഡിലൂടെയുള്ള യാത്ര പ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരിക്കുന്നു. റോഡ് പണിക്ക് വേണ്ടി പല ഭാഗങ്ങളിൽ പൊളിച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ ഭീതിയോട് കൂടിയാണ് ഈ വഴി സഞ്ചരിക്കുന്നത്. വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുന്നു. അതിനാൽ റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം…

      Read More

        ധനശ്രീ സ്വാശ്രയ സംഘം വാർഷികവും,കുടുംബസംഗമവും നടത്തി.

        ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു,സിഡിഒമാരായ കെ. പി.വിജയൻ,രാധ പ്രസാദ് എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

        Read More

          സൗജന്യ കട്ടിൽ വിതരണം ചെയ്തു

          തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ വായോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെ തരുവണ വാർഡ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, നൗഫൽ പള്ളിയാൽ, മുഹമ്മദലി കെ തുടങ്ങിയവർ സംബന്ധിച്ചു

          Read More

            തേവർക്കാട്ടിൽ ജോയിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു 

            ചെന്നലോട്: നാല് പതിറ്റാണ്ടിലേറെ കാലം നവീകരണം കാത്തിരുന്ന തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ടി ഡി ജോയ്, എ…

            Read More

              ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.

              വയനാട്: ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.   വയനാട് ബത്തേരി കല്ലൂരില്‍ വച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. മുള്ളൻകൊല്ലി പാടിച്ചിറയില്‍ വാഹനം നശിപ്പിച്ച്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.   ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂർ പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി സിഎസ് സന്തോഷ് കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനീഷ് (38) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവില്‍…

              Read More

                എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു,

                എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു, ദ്വാരകയിൽ മാനന്തവാടി രൂപത സൗജന്യമായി നൽകിയ സ്ഥലത്ത് എടവക പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ബസ്സ് ബേയുടെ ഉദ്ഘാടനം മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം നിർവ്വഹിച്ചു, ഏകദേശം അയ്യാ രിരത്തോളം വിദ്യാർത്ഥികൾ വന്നു പോകുന്ന ദ്വാരകയിലെ ബസ് ബേ വിദ്യാർത്ഥികൾക്കും നാടിനും പ്രയോജനപ്പെടുമെന്നും ദ്വാരകയുടെ വികസനത്തിന് ഇത് ആക്കം കൂട്ടുമെന്നും ബിഷപ്പ് അഭിപ്രായപെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി…

                Read More

                  കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി

                  കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി   കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുകയോ ജീവനക്കാരോട് തർക്കിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുമായി ബസ് നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കണ്ടക്ടർമാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   മദ്യപിച്ച് യാത്ര ചെയ്യുന്നതിന് തടസ്സമില്ല, എന്നാൽ സഹയാത്രികരെ, പ്രത്യേകിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുക,…

                  Read More

                    കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ

                    കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ   തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ 9600 എസ്എൽഎക്സ് സ്ലീപ്പർ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. തിരുവല്ലം മുതൽ കോവളം വരെയും തുടർന്ന് ആനയറ വരെയുമാണ് മന്ത്രി ബസ് ഓടിച്ചത്.   നാല്പത്തിരണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും എമർജൻസി എക്സിറ്റ്…

                    Read More

                      ഹിറ്റായി തരിയോട് ഫിറ്റ്‌നസ് സെന്റര്‍ ദിവസവുമെത്തുന്നത് നൂറിലധികം വനിതകള്‍

                      തരിയോട് :വ്യായാമത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തന മികവില്‍ മാതൃകയാവുന്നു. രാവിലെയും വൈകിട്ടും രണ്ട് സെഷനുകളിലായി നൂറുകണക്കിന് വനിതകളാണ് ഇവിടെ വ്യായാമത്തിന് എത്തുന്നത്. കാവുമന്ദത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററില്‍ അത്യാധുനികവും വ്യത്യസ്തവുമായ വ്യായാമ ഉപകരണങ്ങളുള്ള സന്ററില്‍ ലെഗ്ഗ് എക്സ്റ്റന്‍ഷന്‍, ട്രെഡ്മില്‍, ഹെല്‍ത്ത് മാറ്റ്, ക്രോസ് ഓവര്‍, ലാട്സ്സ് പുള്‍ ഡൗണ്‍, ബെഞ്ച് പ്രസ്, ലെഗ്ഗ് പ്രസ്സ് ഉള്‍പ്പെടെയുള്ള മള്‍ട്ടി ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. അമിതവണ്ണം, ഫാറ്റി ലിവര്‍, കൊഴുപ്പ്, ശരീര…

                      Read More