wenewser-user

ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

കൽപ്പറ്റ : ലോകശൗചാലയ ദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടക്കുന്ന ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തിലാണ് ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിന്‍ നടത്തുന്നത്. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഡോണ്‍ ബോസ്‌കോ കോളേജിലെ എം.എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്. പൊതു ശുചിമുറികള്‍ വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്നതാണ് ഫ്‌ലാഷ് മോബിന്റെ പ്രമേയം. ക്യാമ്പിയിനിന്റെ ഭാഗമായി നഗരസഭ…

Read More

നയീ ചേതന 2.0 ക്യാമ്പയിന്‍ നടത്തി

ബത്തേരി : കുടുംബശ്രീ മിഷനും സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസ ഓഫീസും സംയുക്തമായി നയീ ചേതന 2.0 ജന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മനോജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ വി.സിന്ധു മുഖ്യാതിഥിയായി. ചടങ്ങില്‍ ജെന്‍ഡര്‍ പ്രതിജ്ഞ ചൊല്ലി. കുടുംബശ്രീ സംസ്ഥാന മിഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍,…

Read More

കേക്കുകള്‍ വിതരണം ചെയ്തു

തരിയോട് : കിടപ്പ് രോഗികള്‍ക്ക് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ കേക്കുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി കേക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുരേഷ് ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ്.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ബി മുരളി, ഹെഡ് നേഴ്‌സ്…

Read More

സ്‌നേഹാരാമം ഉദ്ഘാടനം ചെയ്തു

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പൊതുജന പങ്കാളിതത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ സ്‌നേഹാരാമങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ കടവില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഷൈജു പഞ്ഞിതോപ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷ ജിസ്റ മുനീര്‍, പി.എസ് കലേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷോബി, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍. എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read More

പരിശീലനം നല്‍കി

മാനന്തവാടി : വയനാട് ജില്ല ടൂറിസം വകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ടൂറിസം വോളണ്ടിയര്‍സിന് പരിശീലനം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ രേഷ്മ മാധവന്‍, അഡീഷണല്‍ സയറക്ടര്‍ അഞ്ജന എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ ടൂറിസം അസോസിയേഷനുകളുടെ പ്രതിനിധികളായ ഗോപവര്‍മ്മ, ടി.കെ സരീഷ് , ആര്‍ വേണു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍…

Read More

യാത്രയയപ്പ് നല്‍കി

  പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നാലര വര്‍ഷക്കാലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി പൂതാടി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറി പോകുന്ന സെക്രട്ടറി വി.ഡി. തോമസിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എന്‍.യു. ഉലഹന്നാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എ. ഡീവന്‍സ്, ഗ്രാമപഞ്ചായത്തംഗം മണി പാമ്പനാല്‍, കെ.ആര്‍ ജയരാജ്, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.  

Read More

മലമുകളിലെ മഞ്ഞുതുള്ളികൾ  പ്രകാശനം ചെയ്തു

കൽപറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരം  ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഒ കെ മുരളീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കൽപറ്റ  വി ജോർജ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി ദിനേഷ്കുമാർ അധ്യക്ഷനായി.  രാജ്യത്തലവന്മാർ കവികളായിരുന്നെങ്കിൽ ലോകത്ത് യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും, ഗാസയിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഹൃദയം പൊള്ളിക്കുന്നുണ്ട്. ആയുധത്തെയും സംഘർഷത്തെയും വെറുക്കുന്നവരും ഭയക്കുന്നവരുമാണ്…

Read More

കടമാന്‍തോട് പദ്ധതി: പ്രതിഷേധ റാലി നടത്തി

പുൽപ്പള്ളി : കടമാന്‍തോട് ജലസേചന പദ്ധതി വിരുദ്ധ സമിതി ടൗണില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം. ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ അണിനിരന്നു. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുന്ന കടമാന്‍തോട് പദ്ധതി ഉപേക്ഷിക്കുക, കടമാന്‍തോട് പദ്ധതി: പുല്‍പള്ളിയില്‍ റാലി ഇന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക, സര്‍വേ…

Read More

വോളിബോൾ ചാമ്പ്യൻഷിപ്പ് ബാലാവകാശ കമ്മിഷൻ തടഞ്ഞു

കൽപറ്റ: ഡിസംബർ 26 മുതൽ വയനാട് കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വോളിബോൾ മത്സരം തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വയനാട് പാപ്പിളശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും കോഴിക്കോട് പുത്തൂർ ജിഎച്ച്എസ്എസിൻ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമാണ് കമ്മീഷൻ നിർത്തിവെച്ചത്. കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ നിയമ വിരുദ്ധമായി നടത്തുന്ന ചാമ്പ്യൻഷിപ്പുകൾ ആണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ അംഗം എൻ സുനന്ദ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ…

Read More

കൊയ്ത്തുത്സവം നടത്തി

മാനന്തവാടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ അശോകന്‍ കൊയ്ലേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ മൂസ പി വി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി…

Read More