വഴി തുറക്കാൻ വഴി ഒരുക്കാം ക്യാമ്പയിൻ ഡിസംബർ 16ന്
പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ കോഴിക്കോട് ഭാഗത്തെ പരിശോദന വൈകുന്നതിൽ പ്രതിഷേധിച്ച് SH ന്റെ വനാതിർത്തി വരെയുള്ള ഭാഗങ്ങൾവെട്ടി തെളിച്ചു ക്കൊണ്ട് ഡിസംബർ 16 ന് ചെമ്പനോട കർമ്മ സമിതി നടത്തുന്ന അവകാശ സമരത്തിൽ വയനാട് ജനകീയ കർമ്മ സമിതിയിൽ നിന്ന് 100 കണക്കിന് പ്രവർത്തകർ പങ്കാളിയാവും. റിലേ സമരം ഒരു വർഷം പൂർത്തിയാവുന്ന ജനുവരി 1 – ന് മുമ്പായി കോഴിക്കോട് ഭാഗത്ത് സംയുക്‌ത പരിശോദനക്ക് തിയ്യതി തിരുമാനിച്ചില്ലെങ്കിൽ 1000…
