വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും
കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും. കൽപ്പറ്റയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ തീയതി പ്രഖ്യാപനവും ചടങ്ങിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. വയനാട് ബൈസിക്കിൾ ചലഞ്ചിൽ വിദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 200 പേർ മത്സരത്തിൽ പങ്കെടുക്കും. വിമൻസ്, മെൻസ്, മൗണ്ടെയ്ൻ, റോഡ് സൈക്ലിംഗ് വിഭാഗങ്ങളിലായി നടക്കുന്ന ഇവന്റിൽ 2 ലക്ഷത്തോളം രൂപയാണ്…
