തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തു
പേരിയ :തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.തുടർന്ന് പേരിയ ടൗണിൽ ഹരിത കർമ്മ സേനയുടെ റൂട്ട് മാർച്ചും ഘോഷയാത്രയും സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്, വാർഡ് മെമ്പർമാരായ ആനി ബസന്റ്റ് സ്വാപ്ന പ്രിൻസ് ഷിജി ഷാജി , ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈജു , കമറുന്നിസ (ആരോഗ്യ വിദ്യഭാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ) :മീനാക്ഷി രാമൻ (മെമ്പർ ജില്ലാ…
