വൈത്തിരി താലൂക്ക് ആശുപത്രി മന്ത്രി സന്ദര്‍ശിച്ചു
വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രി മന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു. അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എല്‍സി ജോര്‍ജ്, ഉഷാകുമാരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതി ദാസ്, കേരളാ ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.സക്കീന, ജില്ലാ മെഡിക്കല്‍…
