ആദിവാസി മധ്യവയസ്കനെ റോഡിൽ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ
മാനന്തവാടി: കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കൻ മാതനെ കാറിൽ കുരുങ്ങിയ നിലയിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി. പച്ചിലക്കാട് സ്വദേശികളായ അർഷിദ്, അഭിരാം എന്നി വരാണ് പിടിയിലായത്. ഇവരെ കൽപ്പറ്റയിൽ നിന്ന് കസ്റ്റഡിയിലെടുത്ത തായാണ് വിവരം. മറ്റ് രണ്ട് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജ്ജി തമാക്കിയിട്ടുണ്ട്. ഇവർ ജില്ലവിട്ടു പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് ഭാഷ്യം. അതിർത്തികളിലെല്ലാം പോലീസ് കർശന പരിശോധന നടത്തി വരുന്നുണ്ട്. പനമരം സ്വദേശികളായ വിഷ്, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം…
