വരദൂര്‍ എഫ്. എച്ച്.സി ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് അനുവദിച്ച വാഹനം കൈമാറ്റം ചെയ്തു
കണിയാമ്പറ്റ: കേരള ഗ്രാമീണ്‍ ബാങ്ക് വരദൂര്‍ എഫ്.എച്ച്.സി ക്ക് നല്‍കുന്ന വാഹനം കൈമാറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ വി രജിതയുടെ അദ്ധ്യക്ഷതയില്‍ ബഹു. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ധിഖ് ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നിര്‍വ്വഹിച്ചു.. കൈമാറ്റ ചടങ്ങില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ ശ്രീമതി. വിമല വിജയഭാസ്കര്‍ മുഖ്യ അഥിതിയായി പങ്കെടുത്തു. – ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശ്രീ. നൂര്‍ഷ ചേനോത്ത് സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്…
