മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന് തുടക്കമായി
മാനന്തവാടി : മാലിന്യ മുക്ത നവ കേരളത്തിനായി ക്യാമ്പയിൽ ബ്ലോക്ക് തല ഉദ്ഘാടനം മാനന്തവാടി വെറ്റിനറി പോളി ക്ലിനിക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോളിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി,മെമ്പർമാരായ ഇന്ദിരാപ്രേമചന്ദ്രൻ ബിഎം വിമല,വി.ബാലൻ, ഡോക്ടർ അഷികൃഷ്ണൻ,സജീഷ്…
