പുഷ്‌പോത്സവം നവംബർ 23 മുതൽ കൽപ്പറ്റയിൽ
കല്‍പ്പറ്റ: കുറ്റിയാടി ആസ്ഥാനമായുള്ള സ്‌നേഹ ഇവന്റ്‌സ് കല്‍പ്പറ്റയില്‍ പുഷ്‌പോത്സവം നടത്തുന്നു. ട്രാഫിക് ജംഗ്ഷനു സമീപം ഗ്രൗണ്ടില്‍ 23 മുതല്‍ ഡിസംബര്‍ 10 വരെയാണ് പുഷ്‌പോത്സവമെന്ന് സംഘാട
കല്‍പ്പറ്റ: കുറ്റിയാടി ആസ്ഥാനമായുള്ള സ്‌നേഹ ഇവന്റ്‌സ് കല്‍പ്പറ്റയില്‍ പുഷ്‌പോത്സവം നടത്തുന്നു. ട്രാഫിക് ജംഗ്ഷനു സമീപം ഗ്രൗണ്ടില്‍ 23 മുതല്‍ ഡിസംബര്‍ 10 വരെയാണ് പുഷ്‌പോത്സവമെന്ന് സംഘാട
കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ 15-ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും അന്തര്‍ദേശീയ സെമിനാറും 17 മുതല്‍ 19 വരെ പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തും. ‘വെറ്ററിനറി മേഖലയുടെ അതിരില്ലാത്ത ചക്രവാളം’ എന്ന പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം 17ന് രാവിലെ 10.30ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.എം.കെ. നാരായണന്‍, ഡോ.എസ്.മായ, ഡോ.എം. പ്രദീപ്, ഡോ.ആര്‍. ശെന്തില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍…
കല്‍പ്പറ്റ: സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു 17ന് മാപനമാകുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, പിടിഎ പ്രസിഡന്റ് പി.എ. ബൈജു, അധ്യാപകരായ സുനില്‍ സെബാസ്റ്റ്യന്‍, ഹൈസിന്ത് ഹര്‍ടിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം വൈകുന്നേരം നാലിന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍…
കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും അന്താരാഷ്ട്ര സെമിനാറും വെള്ളിയാഴ്ച (നവം 17) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാവിലെ 10.45 ന് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി.സിദ്ദിഖ് എം.എല്‍.എ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍.കേളു എം.എല്‍.എ കോംപെന്‍ഡിയം പ്രകാശനം ചെയ്യും. വാഴൂര്‍ സോമന്‍ എം.എല്‍.എ കര്‍ഷകരെ ആദരിക്കും. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.മോഹനന്‍ അധ്യക്ഷത വഹിക്കും. കേരള വെറ്ററിനറി കോളേജ് വൈസ്…
കാലാവസ്ഥാ വ്യതിയാനം; സമഗ്ര കര്‍മ്മപദ്ധതികള്‍ അനിവാര്യം -ശില്‍പ്പശാല വയനാട് ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സമഗ്രമായ കര്‍മ്മ പദ്ധതികള്‍ അനിവാര്യമാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസര്‍, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടത്തിയ ശില്‍പ്പശാലയാണ് കാലാവസ്ഥാ വ്യതിയാനത്തിലെ ആകുലതകള്‍ പങ്കുവെച്ചത്. കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇതിനെ അതിജീവിക്കാന്‍ പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള പരിഹാര…
മാനന്തവാടി : കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള കമ്പമല തേയില തോട്ടം തൊഴിലാളികള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തി. ജില്ലാ ഭരണകൂടം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, കെ.എഫ്.ഡി.സി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അദാലത്ത് നടത്തിയത്. കമ്പമല എസ്റ്റേറ്റിലെ ആധികാരിക രേഖകള്‍ കൈവശമില്ലാത്ത തൊഴിലാളികള്‍ക്ക് രേഖകള്‍ നല്‍കാനാണ് സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തിയത്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിവിധ ബാങ്കിംഗ് സേവനങ്ങള്‍…
കൽപ്പറ്റ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം തുടങ്ങി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന തീവ്ര പരിശീലനമാണ് നടക്കുക .മത്സര പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി സര്‍ക്കാര്‍ ജോലി നേടാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി രാജീവ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എ.കെ മുജീബ്,…
തരുവണ: ശിശുദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും, ഗൂഞ്ച് വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗും നോട്ടുബുക്കുകളും മുൾപ്പെടെയുള്ള പഠന സാമഗ്രികൾ വിതരണം ചെയ്തു. ഗൂഞ്ചിന്റെ പ്രവർത്തനം വേറിട്ട അനുഭവമായി. കുട്ടികൾക്കുള്ള സമ്മാനവിതരണം ഗൂഞ്ച് പ്രതിനിധി ഷൈജു നിർവഹിച്ചു. പ്രധാന അധ്യാപകൻ ശശി മാഷ് സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് നാസർ. എസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ് എം സി ചെയർമാൻ മഹേഷ്, റഷീദ് കാരപ്പറമ്പൻ, …
കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് NREGA വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം സഖാവ് രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. CPIM ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.NREG യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. NREG യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടക്കൻ നന്ദിയും…
മാനന്തവാടി : മാനന്തവാടി നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടിക്ക് തുടക്കമായി. വിവിധ പരിപാടികളോടെനവംബർ 30ന്പഴശ്ശി അനുസ്മരണ പരിപാടികൾക്ക് സമാപനം കുറിക്കും. തലയ്ക്കൽ ചന്തു കുടീരത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, മുൻ കൗൺസിലർ സ്റ്റെർവിൻ സ്റ്റാനി , ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പുഷന നടത്തി.