കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

GVHSS മാനന്തവാടിയിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ജില്ലു M ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ കെ കെ സുരേഷ് സാർ, സ്കൂൾ കൗൺസിലർ ശ്രുതി k, ടീൻസ് ക്ലബ്‌ കൺവീനർ പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി അവന്തിക സന്തോഷ് നന്ദി പറഞ്ഞു.

Read More

    വയനാട് മെഡിക്കൽ കോളേജ്: വിവാദങ്ങളല്ല, പരിഹാരമാണ് ആവശ്യം: എസ്‌ഡിപിഐ

    കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പുതിയ ചർച്ചകൾ അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നതാണെന്നും, വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യപരമായ പരിമിതികൾക്ക് അത് യാതൊരു പരിഹാരവും നൽകില്ലെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും, ഒരു സമ്പൂർണ്ണ മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. പ്രഖ്യാപനത്തിന് ശേഷം നടന്ന വികസനങ്ങൾ പരിമിതമായതായിരുന്നു. പലപ്പോഴും പ്രവർത്തനരഹിതമാകുന്ന സ്കാനിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് സൂപ്പർ സ്പെഷ്യാലിറ്റി…

    Read More

      ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

      ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്   ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സി.എസ്.ആർ ഫണ്ടിൽ നിന്ന് 8.5 കോടി ചെലവഴിച്ച് നിർമിക്കുന്ന ലെവൽ 3 ട്രോമ കെയർ സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 55.5…

      Read More

      എഡിഫൈസ് ഇന്ത്യ ദിദ്വിന സംസ്ഥാന ക്യാമ്പ് സമാപിച്ചു

      മാനന്തവാടി:വിദ്യാർത്ഥികളുടെ പഠന മേഖലയിലും തൊഴിൽ മേഖലയിലും മാർഗനിർദേശവും പിന്തുണസഹായവും നൽകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ബ്രില്ല്യന്റ് ഇന്ത്യ സെന്റർ ഓഫ് എക്സലൻസും എഡിഫൈസ് ഇന്ത്യയും ചേർന്ന് മാനന്തവാടി ഡബ്ലൂ. എസ്. എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിദ്വിന പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം എഴുത്തുകാരനും പ്രമുഖ പ്രസംഗപരിശീലകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.പി നാരായണൻ നമ്പൂതിരി, ഷാജി എൻ ജോർജ്,സജി കെ. ആർ,പി. എ ബഷീർ,ഡോ. ശ്രീകുമാർ…

      Read More

      ജോലിക്കാര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക:* *SNPSECK

      കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട വനംവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്ക് സര്‍ക്കാറിനു പുല്ലുവിലയാണെന്ന് തെളിയിക്കുന്നതായി സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള കുറ്റപ്പെടുത്തി. ഈ വകുപ്പുകളില്‍ ജോലി ചെയ്ത് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പഞ്ചാരക്കൊല്ലിയില്‍ കടുവ യുവതിയെ കൊന്നുതിന്ന ദിവസം തന്നെ വനംവകുപ്പ് വാച്ചറായി മുപ്പത് വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിച്ച ബൈരന്‍ മരണപ്പെട്ടതും കൂട്ടിവായിക്കേണ്ടതുണ്ട്. അദ്ദേഹം രണ്ട് പതിറ്റാണ്ട് താല്‍ക്കാലിക ജീവനക്കാരനായി ജോലി…

      Read More

        ചൂട് കടുക്കുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

        സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.   പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശത്തിലുണ്ട്. ദാഹം തോന്നിയില്ലെങ്കിലും…

        Read More

          ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

          ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി   നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിധിയെഴുത്താവും: വി എ നാരായണന്‍   സുല്‍ത്താന്‍ബത്തേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് സി പി എം നടത്താന്‍ പോകുന്നത്. പതിനായിരക്കണക്കിന് കോടി…

          Read More

          പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്; പ്രതിഷേധാഗ്നി സെപ്റ്റംബർ 24ന്

          പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാർഷിക ദിനമായ അടുത്ത ചൊവ്വാഴ്ച സെപ്റ്റംബർ 24 തീയതി രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്ക്കെതിരെ പടിഞ്ഞാറത്തറയിൽ വമ്പിച്ച പ്രതിഷേധാഗ്നി സംഘടിപ്പിക്കും. തുടർന്ന് PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും പടിഞ്ഞാറത്തറയിൽ ചേർന്ന ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. പടിഞ്ഞാറത്തറ ബദൽ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം…

          Read More

            ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു

            തരുവണ ശാഖ എസ്. വൈ.എസ് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് പ്രസിഡന്റ് എം കെ ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷ പദവും സെക്രട്ടറി ഹമീദ് സി എച്ച് സ്വാഗതവും പറഞ്ഞ പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് കെ സി ആലി ഹാജി മുഖ്യപ്രഭാഷണം നടത്തി

            Read More

            എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കലോത്സവം 20ന്.

            കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സെപ്തംബർ 20 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ 300 ൽ പരം കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ്…

            Read More