കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

GVHSS മാനന്തവാടിയിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ജില്ലു M ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ കെ കെ സുരേഷ് സാർ, സ്കൂൾ കൗൺസിലർ ശ്രുതി k, ടീൻസ് ക്ലബ്‌ കൺവീനർ പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി അവന്തിക സന്തോഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *