ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

    കൽപ്പറ്റ: ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു പ്രസ്തുത പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എപി അധ്യക്ഷൻ വഹിച്ചു വിനോദ് എം എസ്സ് സീനിയർ സൂപ്രണ്ട്, ഡോ: പ്രഷീല കെ ,ഡോ അനിൽകുമാർ ആർ, ചന്ദ്രജ കിഴക്കേ യിൽ ഡോ അരിഫ വി.പി ഡോ: നിഖില ചന്ദ്രൻ എന്നിവർ…

    Read More

      വനിതാ പോലീസിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് അനുവദിക്കുക: കേരള പോലീസ് അസോസിയേഷൻ 39-ാം വയനാട് ജില്ലാ സമ്മേളനം.

      കമ്പളക്കാട്: മാറിയ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും കേസന്വേഷണവും ക്രമാതീതമായി വർദ്ധിച്ചുവരുന്ന കാലത്ത് വനിതാ പോലീസിന്റെ ജോലി വളരെയധികം പ്രസക്തമാണ്. വനിതാ പോലീസിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പോലീസിൽ നിലവിലുള്ള അംഗ സംഖ്യ 20% ആക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിനായി സിവിൽ പോലീസ് ഓഫീസർ/ പോലീസ് കോൺസ്റ്റബിൾ തസ്തികയിലെ നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും കണക്കാക്കുമ്പോൾ വരുന്ന ഓരോ 9 ഒഴിവുകളും ജില്ലയിലെ ഫീഡർ ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ്…

      Read More

        നഗര മദ്ധ്യത്തിലൊരു വനം: സഞ്ചാരികളുടെ മനം കവര്‍ന്ന് മാനന്തവാടിയിലെ നഗരവനം

        മാനന്തവാടി: പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ നഗരവനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുക, ഹരിതാഭ വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭുഗര്‍ഭ ജല സംഭരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം…

        Read More

        സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു

        വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകി. ഇബ്രാഹിം സഖാഫി,ഹാരിസ് ഇർഫാനി,റഷീദ് ഉലൂമി, ഉസ്മാൻ മുസ്‌ലിയാർ, മജീദ് മുസ്‌ലിയാർ എം.സി തുടങ്ങിയവർ പ്രസംഗിച്ചു.

        Read More

          വിജയോത്സവവും വായന പക്ഷാചരണം ഉദ്ഘാടനവും നടത്തി

          വെള്ളമുണ്ട: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന പക്ഷാചരണം ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് വിജയോത്സവവും നടത്തി. വിജയോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിയും വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന്‍ അംഗം മുഫീദ തെസ്‌നിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു എം. വര്‍ക്കി, ഹെഡ്മിസ്ട്രസ് സി.ടി. ബീന, പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി….

          Read More

            പെയിൻറിങ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

            മാനന്തവാടി: പീച്ചംങ്കോട് ഹോസ്പിറ്റലിൽ പെയിൻ്റിംഗ് ജോലിക്കിടെ വീണുപരിക്കു പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന, ഒണ്ടയങ്ങാടി സ്വദേശി സ്രാമ്പിക്കൽ സൈദലവി (44) മരണപ്പെട്ടു. പിതാവ് ബാപ്പു സ്രാമ്പിക്കൽ, മാതാവ് നഫീസ. ഭാര്യ: ഖൗലത്ത് കാളിയാർ (ടീച്ചർ പനമരം) സഹോദരങ്ങൾ: ഷറഫു, കുൽസു, സുലൈഖ, ഹസീന, ആരിഫ. മയ്യത്ത് നിസ്കാരം ഒണ്ടയങ്ങാടി ജുമാമസ്‌ജിദിൽ ഇന്ന് നടക്കും.

            Read More

            ഉന്നത വിജയം നേടിയ എൻഎസ്എസ്. വിദ്യാർത്ഥികളെ ആദരിച്ചു

            കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു 2024 എസ്.എസ്. എൽ. സി , ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ എ പ്ലസ്സ് നേടിയവർ’ ജില്ലാതല പ്രശ്നോത്തരിയിൽ വിജയം നേടിയവർ, നൂറ് ശതമാനം വിജയം നേടിയവർ എന്നിവരെയാണ് ആദരിച്ചത്. മാലിന്യ ‘ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനത്തിൻ്റെ ഭാഗമായ സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു . രണ്ട്…

            Read More

              കള്ളാടി മണ്ണിടിച്ചിൽ: അധികൃതരുടെ അനാസ്ഥ തൊഴിലാളികളെ കുരുതിക്കൊടുത്തു: എസ്‌ഡിപിഐ

              കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികൾ മരണപ്പെടാനിടയായത് അധികൃതരുടെയും നിർമ്മാണ ഏജൻസിയുടെയും ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും അപകടം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. കാലവർഷം വൈകിയെത്തിയ സാഹചര്യത്തിൽ പദ്ധതിപ്രദേശത്ത് കുന്നിടിച്ച് നീക്കിയ മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനും പ്രദേശത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും മതിയായ സമയം ലഭിച്ചിട്ടും അധികൃതർ അത് വിനിയോഗിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി….

              Read More

              ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് പിണങ്ങോടിന് ഓവറോൾ കിരീടം

              ബത്തേരി: ബത്തേരി സെന്റ് മേരിസ് കോളേജിൽ വെച്ച് നടന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു ഒ എച് എസ് പിണങ്ങോട് സബ്ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഐഡിയൽ സ്കൂൾ ബത്തേരിയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗവണ്മെന്റ് ഹൈസ്കൂൾ പനമരവും ,മെൻ വിഭാഗത്തിൽ സ്പോർട്സ് സെൻസ്, വുമൺ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കൽപ്പറ്റയും വിജയികളായി. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ…

              Read More

                വിജയ സ്കൂളിൽ ‘ടാലന്റ് നർച്ചർ’ പദ്ധതിക്ക് തുടക്കം

                പുൽപ്പള്ളി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പഠനപ്രവർത്തനങ്ങളിൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ.എസ്. സതി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ, എസ്.എം.സി വൈസ് ചെയർമാൻ പി.എം. കുര്യൻ, കരിയർ…

                Read More