അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു.

അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു. കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ സംസ്ഥാന സെക്രട്ടറി ബിജു പി.ഡി, സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്, സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി, സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽ ജാസ് കെ ആർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജു വേണുഗോപാൽ, തസ്‌ലീം എന്നിവർ പങ്കെടുത്തു. അനധികൃതമായി നടക്കുന്ന സ്പാകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന…

Read More

ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ കോളേജ്; ജില്ലാ കളക്ടറുടെ പ്രശംസാപത്രം

മാനന്തവാടി: വോട്ടർ അവബോധവും ജനാധിപത്യ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കാലയളവിൽ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ELC) നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം. വയനാട് ജില്ലാ കളക്ടറിൽ നിന്ന് കോളേജ് അധികൃതർ പ്രശംസാപത്രം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്വമുള്ള പൗരത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പരിപാടികളാണ് കോളേജ്…

Read More

സാബു കെ.മാത്യൂ അനുസ്മരണ വോളി ബോൾ നാളെ

പുൽപ്പള്ളി: മുൻ പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനും കലാ സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യവുമായിരുന്ന സാബു കെ മാത്യം വിന്റെ അനുസ്മരണാർത്ഥം വേലിയമ്പം പ്രിയദർശ്ശിനിസംഘടിപ്പിക്കുന്ന അഖില വയനാട് വോളിബോൾടൂർണ്ണമെന്റ് നാളെ ആരംഭിക്കും.  ദേവി വിലാസം വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും അനുസ്മരണ യോഗം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.. പ്രിയദർശിനി…

Read More

വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ വിതരണത്തിന്‌ 3 കോടി രൂപ അനുവദിച്ചു

പൂക്കോട്‌: വെറ്ററിനറി സർവകലാശാലയിൽ എട്ട്‌ മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ എന്നിവ ഉടൻ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന്‌ ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ്‌ വർധിപ്പിക്കാനുള്ള ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ എതിരെയും പ്രതിഷേധം ഉയർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലയുടെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിൽ സംഘപരിവാർ…

Read More

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .K സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നെയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന TN 31 CH 2990 നമ്പർ Sree SUGAM സ്ലീപ്പർ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെയാണ് *41.5 ഗ്രാം MDMA *യുമായി അറസ്റ്റ്* *ചെയ്തത്* . ഇന്ന് രാവിലെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് കർണ്ണാടകയിൽ നിന്നും…

Read More

മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും

മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു.   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.   ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും…

Read More

പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആതിര കെ നാരായണൻ അറിയിച്ചു.

Read More

മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.

മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു. വയനാട്ടിലെ ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടുന്ന എല്ലാ ഭാഗത്തും കാട്ടുമൃഗങ്ങളുടെ ശല്യം കാരണം യാതൊരുവിധ കൃഷിയും നടത്താൻ കഴിയാതെ ഭൂരിഭാഗം സ്ഥലവും തരിശായി കിടക്കുകയാണ്. വയനാട്ടിലെ കൃഷിയിടങ്ങൾ പൊന്നു വിളയുന്ന കൃഷിയിടങ്ങളാണ്. പക്ഷേ കൃഷിയിറക്കി വിളവെടുക്കുന്നത് കാട്ടു മൃഗങ്ങൾ ആയതിനാൽ ഭൂരിഭാഗം ആൾക്കാരും കൃഷിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കപ്പ,…

Read More

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്: ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22 ന്

കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ തിരുവനന്തപുരം ഗവ വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ വിഭാഗം മത്സരവുമാണ് നടക്കുക. വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ജില്ലാതല ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസില്‍ സ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം…

Read More

ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു

_ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ_   *ജുനൈദ് കൈപ്പാണി*   ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് സ്വന്തം നാട്ടിലെ ചുറ്റുപാടുകള്‍ തന്നെ ധാരാളമായിരുന്നു. ചേറും മനുഷ്യനും…

Read More