ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേല

    സ്വപ്നങ്ങൾക്ക് അതിർവരമ്പുകളിലെന്ന് നമ്മൾ പറയാറില്ലേ. അതുപോലെ ഒരു സ്വപ്നസാക്ഷാത്‌കാര ബെൻഥൗസിന്. അവളുടെ ആദ്യ ബഹിരാകാശ യാത്ര. വീൽചെയറുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായാണ് അവൾ തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിമിഷമായിരുന്നു മിഷേല   ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 7.45-ഓടെയായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ആറ് സഞ്ചാരികളുമായി എൻഎസ്-37 (NS-37) ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശത്തിൻ്റെ അതിരായി കണക്കാക്കുന്ന കാർമൻരേഖ കടന്ന ശേഷമാണ് മിഷേലും സംഘവും തിരികെ ഭൂമിയിലെത്തിയത്.   2018ൽ നടന്ന…

    Read More

      മൂലങ്കാവ് സ്കൂളിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി

      മൂലങ്കാവ് : മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി. ‘സോഷ്യൽ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഷിഫാ മറിയം സുരേഷ് (വളണ്ടിയർ) അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഷിബ ടി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ സലിം വി പി, ശ്രീരേഖ ടീച്ചർ, എൻഎസ്എസ് വളണ്ടിയർമാരായ അംന സി…

      Read More

        വയനാട് ബൈസിക്കിള്‍ ചലഞ്ച് ഏഴിന്: 150 ഓളം താരങ്ങള്‍ പങ്കെടുക്കും

        കല്‍പ്പറ്റ:വയനാട് ബൈക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വയനാട് ബൈസിക്കിള്‍ ചലഞ്ച് ഡിസംബര്‍ ഏഴിന് നടത്തും. രാവിലെ ആറിന് കല്‍പ്പറ്റ ഹോട്ടല്‍ ഹോളിഡെയ്‌സ് അങ്കണത്തില്‍ ആരംഭിച്ച് പിണങ്ങോട്, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേല്‍, കാപ്പംകൊല്ലി വഴി 62 കിലോമീറ്റര്‍ പിന്നിട്ട് ബൈപാസില്‍ കബാബ് ഷെയ്ക്ക് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് ചലഞ്ച് ക്രമീകരണം. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ചലഞ്ചില്‍ കേരളം, ഗോവ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നായി 150 ഓളം താരങ്ങള്‍ പങ്കെടുക്കും. എലൈറ്റ് റോഡ്, എലൈറ്റ്…

        Read More

        വ്യാപാരികളുടെ ‘കൈത്താങ്ങ് ‘കൈമാറി

        വെള്ളമുണ്ട: എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൽ കറാമ ഡയാലിസിസ് സെന്ററിന് വേണ്ടി ക്രമീകരിച്ച സഹായനിധി ബോക്സുകളിലെ മാസസംഖ്യ ഡയാലിസിസ് സെന്ററിന് കൈമാറി. സെന്ററിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി കെ. വി. വി. ഇ. എസ് ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി. അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ്‌ പി മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി പി.പി, കെ.വി.വി.ഇ.എസ്…

        Read More

          കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

          തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.   അതേസമയം, കേരളത്തില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി, കോട്ടയം…

          Read More

          ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വിദഗ്ധ സംഘം രൂപീകരിച്ചു.

          കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് (പി.ഡി.എൻ.എ) (Post Disaster Needs Assessment) സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പി.ഡി.എൻ.എയുടെ പ്രധാന ലക്ഷ്യം. സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് (ഓഗസ്റ്റ് 26) മുതൽ ഓഗസ്റ്റ് 31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ…

          Read More

            ഒഴക്കോടിയിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു

            മാനന്തവാടി: ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഒഴക്കോടിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിലിടിക്കുകയായിരുന്നു.   അമ്പലക്കൊല്ലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ വിപിനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഇതേ സ്ഥലത്ത് വെച്ച് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് കാട്ടിമൂല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം നടന്നത്.

            Read More

            പനമരം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

            അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയല്‍ മാങ്കാണി ബാലന്റെയും ശാരദയുടേയും മകന്‍ രതിന്‍ (24) ന്റെ മൃതദേഹമാണ് പനമരം പുഴയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ മുതല്‍ മാനന്തവാടി അഗ്‌നിശമന സേനയും പനമരം സി എച്ച് റെസ്‌ക്യു ടീമും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് സി എച്ച് റെസ്‌ക്യു ടീമംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു….

            Read More

              ആഹ്ലാദ പ്രകടനം നടത്തി

              തരുവണ: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ്. പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി. മോയി ആറങ്ങാടൻ ഷാജി ജേക്കബ് പി മുഹമ്മത് ഖമർ ലൈ എം കെ പുഷ്പലത ലതിക മമ്മൂട്ടി പാക്ക ടി നാസർ സക്കീന കുടുവഇസ്മായിൽ കെ കെ റംല മുഹമ്മത് സത്താർ മായൻ ഉനൈസ് ഒ.ടി മുനീനു ദ്ധീൻ റഷീദ് ആക്കാം പറമ്പിൽ പ്രകാശൻ അസീസ് ടി തുടങ്ങിയവർ പങ്കെടുത്തു

              Read More

                തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു

                40 ലക്ഷം MLA ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുർത്തിയാക്കിയ തിരുമോത്ത് കുന്ന് റോഡ് ഉദ്ഘാടനം പേയ്തു തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു പ്രദേശത്തെ മുതിർന്ന പൗരൻമാർ KP മൊയ്തു ഹാജി KK മൊയ്തീൻ പള്ളിയാൽ സൂപ്പി ശ്രിധരൻ വെളുക്കൻ തിരുമൊത്ത് കുന്ന് എന്നിവർ ഉദഘാടനം നിർവഹിച്ചു പരിപാടിക്ക് അബ്ദുള്ള PT ഇബ്രാഹിം മുണ്ടാടത്തിൽ ഇബ്രാഹിം PT അബ്ദുളള കൊടിലൻ എന്നിവർ നേതൃത്തം നൽകി തുടർന്ന് ഇഫ്ത്താർ സംഘമവും നടത്തി പരിപാടിയേ പ്രദേശവാസികൾ ഉത്സവ…

                Read More