ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
തൊണ്ടർനാട് ; വയനാട്ടിലെ പ്രധാന കാർഷിക വിളകളിലൊന്നായ നേന്ത്രവാഴയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മക്കിയാട് ആസ്ഥാനമായി ആരംഭിച്ച ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ ആർ കേളു നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റിയുടെ ലോഗോ പ്രകാശനം തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ…
