സമൂഹം ലഹരി മുക്തമാവണം എം എസ് എസ്
ബത്തേരി : എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി മമ്മത് കോയ ആവശ്യപ്പെട്ടു. MSS മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി സുൽത്താൻ ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം, സുൽത്താൻ ബത്തേരി ഡി വൈ എസ് പി ശ്രീ അബ്ദുൽ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.,യുവ തലമുറയെ ചേർത്ത് പിടിച്ച്…
