വയനാട് ജില്ലാ പോലീസ് കായികമേള: വോളിബോളിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാർ

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേള 2025-നോടനുബന്ധിച്ച് കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനാണ് മൂന്നാം സ്ഥാനം. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ഗെയിംസ് കമ്മിറ്റി ചെയർമാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുൽ കരീം, സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ ഇർഷാദ് മുബാറക്, ബിപിൻ സണ്ണി, ജില്ലാ വോളിബോൾ അസോസിയേഷൻ…

Read More

കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു   യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ സ്ഥലത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയിലൂടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. സ്റ്റേഡിയത്തിന്റെ ലോഞ്ചിങ് പരിപാടി ടി.സിദ്ദിഖ് എം.എൽ.എ…

Read More

തവിഞ്ഞാൽ – പയ്യമ്പള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ചു

തവിഞ്ഞാൽ – പയ്യമ്പള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ചു   തവിഞ്ഞാൽ – പയ്യമ്പള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാ സേവനങ്ങളും സ്മാർട്ട് ആകുമ്പോൾ വില്ലേജുകളും സ്മാർട്ട് ആകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയങ്ങൾ…

Read More

മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, നോർത്ത് വയനാട് ഡിവിഷനിലെ പി.ആർ.ടി അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

മാനന്തവാടി: അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് 04.11. 2025, 05.11. 2025 എന്നീ തീയതികളിൽ നടന്നു. ബഹു: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ശ്രീ എം ജോഷിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പിആർടി രൂപീകരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, NDRF, Fire &…

Read More

വന്യജീവികളെ കൂട്ടിലടക്കാതെ കാണാം! കോഴിക്കോട് മാതൃകാ ബയോളജിക്കൽ പാർക്ക് വരുന്നു; അനിമൽ ഹോസ്പൈസ് സെന്ററിന് തറക്കല്ലിട്ടു

കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്. വനം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബയോളജിക്കൽ പാർക്കിൻ്റെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമൽ ഹോസ്പൈസ് സെന്ററിന്റെ തറക്കല്ലിടലും പെരുവണ്ണാമൂഴിയിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. വന്യജീവികൾക്കും ജനങ്ങൾക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്….

Read More

സ്കൂൾ മേളകളിലെ വിജയികളെ പെരിക്കല്ലൂർ സ്കൂളിൽ അനുമോദിച്ചു

പുൽപ്പള്ളി : ഉപജില്ലാ ,ജില്ല ശാസ്ത്രോത്സവം ഉപജില്ല കലാമേള, കായികമേള എന്നിവയിൽ ഉന്നത വിജയം നേടിയ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി സ്വാഗതം പറയുകയും, എസ് എം സി ചെയർമാൻ ഷിജു കൊച്ചുപുരയിൽ ആശംസ അർപ്പിച്ചു. സ്കൂളിൻറെ ഭൗതിക…

Read More

റെൻസ്ഫെഡ് കൺവെൻഷൻ നടത്തി.

മാനന്തവാടി:രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റെൻസ്ഫെഡ് താലൂക്ക് പ്രസിഡന്റ്‌ എം അഭിനവ് അധ്യക്ഷത വഹിച്ചു. നകുൽ പി നായർ, നൗഫൽ പി,അക്ഷയ് ഡി. എസ്,ഷഫീക് നിയാസ്,നബീൽ തച്ചോളി,ആതിര എം. യു,വിശാൽ,വി. എം,നിഷീദ് കെ. വി,സന്തോഷ്‌ കെ. ടി, യാസർ വി. പി,ജോസ് പി മാണി,ഹരി സി. കെ,…

Read More

ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കട്ടയാട്, സെക്രട്ടറി നസീര്‍ കക്കോടന്‍, അര്‍ഷാദ് കുണ്ടാക്കോല്‍, നാസര്‍ കണ്ടോത്ത്, ഫയാസ്, സൈഫ് നെസ്, അജ്മല്‍ ബാവ, രതീഷ് കുപ്പാടി എന്നിവര്‍ പങ്കെടുത്തു.

Read More

സുൽത്താൻ ബത്തേരി മലവയൽ അമ്പുകുത്തി എടക്കൽ അമ്പലവയൽ പ്രൈവറ്റ് ബസ് പണിമുടക്ക് ചർച്ച ഇന്ന്

ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ ബസ്സ് ജീവനക്കാരനെ ഈ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർ മർദിച്ചതിനെ തുടർന്നുള്ള പണിമുടക്ക് അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഇന്ന് സുൽത്താൻ ബത്തേരിയിൽ. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല മലവയൽ വെള്ളച്ചാട്ടം കുപ്പക്കൊല്ലി എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തുന്നതിനെതിരെ പരാതികൾ പല തവണ ഉയർന്നിട്ടും ശാശ്വത പരിഹാരം കാണാത്തതിനാൽ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്നവരുടെ ഗുണ്ടായിസം ബസ്സ് ജീവനക്കാർക്ക് നേർക്ക്…

Read More

നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.

നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.   പനമരം : നാഷണൽ സർവീസ് സ്കീം ഈ വർഷം നടപ്പിലാക്കുന്ന ‘നമ്മുടെ കൃഷിത്തോട്ടം’ പ്രവർത്തനത്തിന്റെ ഭാഗമായി GHSS പനമരം NSS യൂണിറ്റ് ‘കദളീവനം’ എന്ന പേരിൽ വാഴ കൃഷിക്ക് തുടക്കമിട്ടു. പ്രിൻസിപ്പൽ രമേഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ എന്നിവരുടെ മേൽനോട്ടത്തിൽ NSS വളണ്ടിയർമാരുടെ സാന്നിധ്യത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ അനിൽ എ. വി, വളണ്ടിയർ ലീഡർമാരായ ഇൻഷാ നിജാസ്, ശ്രീഹരി…

Read More